മൂക്കന്നൂർ: ഓങ്കാരത്തിൽ പരേതനായ ബാലസുന്ദരത്തിന്റെ ഭാര്യ വിജയമ്മ വി. പി. (74) (കൈലാത്ത്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിനു, ബിജി, അഭിലാഷ്. മരുമക്കൾ: ജയപ്രകാശ്, വേണുഗോപാൽ, സജു ഇടക്കല്ലിൽ, രുഗ്മിണി.