കോന്നി: മങ്ങാരം കിടങ്ങിൽ സുകുമാരപിള്ള ( 75 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദാദേവി, മകൾ : ശ്രീജ .മരുമകൻ: അശോകൻ, കൊച്ചുമക്കൾ: അതുൽ, ആകാശ്.