മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് ശുചിത്വ കൺവെൻഷൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ ചെറിയാൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ മനുഭായി മോഹൻ, പി.ജ്യോതി, ബെൻസി അലക്സ്,ജോളി റെജി, റെജി ചാക്കോ,ലൈസാമ്മ സോമർ, അംബികാദേവി, ക്ലീൻ കേരള കമ്പിനി മാനേജർ ദിലീപ്, പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.