പത്തനംതിട്ട: മുസലിയാർ എൻജിനീയറിംഗ് കോളേജിലെ ആർട്സ് ഫെസ്റ്റ് 'എത്തിനിക് ഡേ' ഇന്ന് രാവിലെ 10ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.എെ ഷെരീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും.