മല്ലപ്പള്ളി :വായ്പൂര് എം.ആർ.എസ്.എൽ ബീ.വി ഗവ.ഹയർസെക്കൻഡറിസ്കൂളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ (സീനിയർ)അദ്ധ്യാപക ഒഴിവുണ്ട്. അസൽസർട്ടിഫിക്കറ്റുകളുമായി 5ന് 10ന്അഭിമുഖത്തിനെത്തണമെന്ന്പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9745776957.