മല്ലപ്പള്ളി :മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 10 -മത് വാർഷിക പൊതുയോഗം നാളെ 10.30ന് ബാങ്ക് മീറ്റിംഗ് ഹാളിൽ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിക്കും.