Bhopal Gas Tragedy
ഭോപ്പാൽ വാതക ദുരന്തദിനം
1984 ഡിസംബർ 3ന് ഭോപ്പാൽ യൂണിയൻ കാർബൈഡ് കമ്പനിയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം. ടൺ കണക്കിന് വിഷവാതകമായ മീഥൈൽ ഐസോസൈനേറ്റ് ചോരുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം ഭോപ്പാൽ വാതകദുരന്തമാണ്.
Advocates Day
ഇന്ത്യയുടെ ആദ്യ പ്രസിഡന്റായിരുന്ന ഡോ.രാജേന്ദ്രപ്രസാദിന്റെ ജന്മദിനം (3rd December 1884 - 28 Feb 1963) Advocates ദിനമായി ആചരിക്കുന്നു.
International Day of persons with Disabilities
അംഗപരിമിതരുടെ ദിനം
ലോക ഭിന്നശേഷി ദിനം
എല്ലാവർഷവും ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. 1981 അന്താരാഷ്ട്ര വികലാംഗ വർഷമായിരുന്നു.