siju-varghees
സിജു വർഗീസ്

ചെങ്ങന്നൂർ: കല്ലിശേരി കുനിയാടത്ത് കളപ്പുരയിൽ സിജു വർഗീസ് (47) നിര്യാതനായി. സംസ്കാരം ഇന്ന്
ഉച്ചക്ക് 1.30 ന് ഇലവുംതിട്ട ഗ്ലോറിയസ് ഇന്റർനാഷണൽ മിനിസ്ട്രിയ ചർച്ച് സഭാ സെമിത്തേരിയിൽ . ഭാര്യ: മിനി സിജു. മക്കൾ. പ്രിൻസി സിജു , പ്രിറ്റി സിജു .