അടൂർ : ആർഷവിദ്യാസമാജത്തിന്റെ സനാതനധർമ്മ പ്രചാരണയാത്രയുടെ ഉദ്ഘാടനം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആർ. മനോജ് നിർവഹിച്ചു. . ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.പ്രേംചന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർഷവിദ്യാസമാജം അദ്ധ്യാപികമാരായ ഒ. ശ്രുതി, ചിത്ര ജി.കൃഷ്ണൻ, ക്ഷേത്രോപദേശകസമിതി സെക്രട്ടറി പി. ആർ. മന്മഥൻ നായർ, അരുൺ ജി.കൃഷ്ണൻ, വിത്സൺ വേലായുധൻ എന്നിവർ പ്രസംഗിച്ചു.