03-sob-sarojini
സരോജിനി

കടപ്ര: പരേതനായ നാരായണന്റെ ഭാര്യ നുകത്തല കിഴക്കേതിൽ സരോജിനി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രത്‌നമ്മ, സോമൻ, പരേതനായ രാജൻ, പത്മിനി, വാസവൻ. മരുമക്കൾ: ഭാസ്‌കരൻ, രമാദേവി, സരസ്വതി, പി. ആർ. രാജൻ, മഞ്ചു.