ചെറുകോൽ : പേഴംകുളത്ത് എൻ. കുട്ടപ്പൻ (70, ഒാൾ കേരള വർണ്ണവ സൊസൈറ്റി 83 നമ്പർ ശാഖ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ : ബിന്ദു, ബിനു, പരേതയായ ബീന. മരുമക്കൾ : പ്രസന്നൻ, ആശ, അനീഷ്.