തിരുവല്ല: റെയിൽവേയുടെ കുറ്റൂർ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് 9ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ തുറന്നു കൊടുക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.