03-sob-mp-yohannan
എം. പി. യോഹന്നാൻ

ചീക്കനാൽ: പാലോലിമുരുപ്പേൽ എം. പി. യോഹന്നാൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏറത്തുമ്പമൺ, വെട്ടോലിമല സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ യോഹന്നാൻ. മക്കൾ : ഫീലിപ്പോസ്, റെയ്ച്ചൽ, ജോർജ്ജുകുട്ടി, റോസമ്മ, മാത്യു ജോൺ, സോളമൻ, മരുമക്കൾ: ജയ്‌നമ്മ, ജോയി, ഇന്ദിര, പൊടിമോൻ, സുജ, ജെസി.