കടമ്പനാട്: കടയിൽ പടിഞ്ഞാറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ കുട്ടി (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ, വാസുദേവൻ, ഹരിദാസൻ, പൊന്നമ്മ, ഗായത്രി. മരുമക്കൾ: വത്സമ്മ, ബിന്ദു, സജി, കോമളൻ, പരേതനായ സോമരാജൻ.