മല്ലപ്പള്ളി : ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നാളെ വൈകിട്ട് 4ന് മല്ലപ്പള്ളി വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ നടത്തും.കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. ജെ ഹരികുമാർ ഉദ്ഘാടനം ചെയ്യും.