panchayath
പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ മഴ നടത്തം

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായഅനീഷ് ഫിലിപ്പ്,ഷൈനി രാജീവ്,ബിജി വർഗീസ്, ജിജി വർഗീസ്, ഓവർസിയർ മനു തുടങ്ങിയവർ പങ്കെടുത്തു