04-sob-joseph-varghese
ജോസഫ് വർഗീസ്

വെണ്ണിക്കുളം: മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യന്റെ സഹോദ​രൻ വെണ്ണിക്കുളം വാലാങ്കര പള്ളത്ത് ജോസഫ് വർഗീസ് (88, റിട്ട. എക്‌സിക്യൂട്ടീവ് ഡയ​റക്ടർ​ നാ​ഫെഡ്) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് ബംഗളുരു മാറാത്തഹല്ലി മാത്തോമ്മ പള്ളി​യിൽ. ഭാ​ര്യ: കരുവാറ്റ കുഴിതാട്ടിൽ മോളി വർഗീ​സ്. മക്കൾ : റിനി (യു.എസ്.എ), അനു (ദുബാ​യ്), ജോ വർ​ഗീസ് (ബംഗളുരു). മരു​മക്കൾ: ജോർജ് തോമസ് (യു.എസ്.എ), എബ്രഹാം ഫിലിപ്പ് (ദുബാ​യ്), സ്വപ്ന (ബംഗളുരു).