rajamma
രാജമ്മ

വെണ്മണി: ഇല്ലത്തുമേൽപ്പുറം ഗിരീഷ് ഭവനിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ രാജമ്മ (65)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പത്തനംതിട്ട മാളിയേക്കൽ കുടുംബവീട്ടിൽ.
മക്കൾ: ഗിരിജ, ഗിരീഷ്. മരുമകൻ:മോഹൻ.