ramachandran
രാമചന്ദ്രൻ

അമിച്ചകരി: എസ്.എൻ.ഡി.പി.യോഗം ചാത്തങ്കരി ശാഖയുടെ മുൻസെക്രട്ടറി പാലത്തിങ്കൽ രാമചന്ദ്രൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാരൃ: തങ്കമണി. മക്കൾ: മഞ്ചു, മനോജ്, മനീജ.