അമിച്ചകരി: പുതുപ്പറമ്പിൽ വാളക്കോട് ബാലന്റെയും സരസമ്മയുടെയും മകൻ അനിൽകുമാർ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാരൃ: ലതിക. മകൾ: അഖില, അനിൽ.