 
കോട്ടമൺപാറ: വാലുപാറ മാടപ്പള്ളിൽ പരേതനായ ഗോപാലന്റെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുശീലൻ, ഉത്തമൻ, പരേതനായ രാജു, രഘു, ഷാജി. മരുമക്കൾ: വിജയമ്മ, ശ്യാമള, ചന്ദ്രമതി, ഷൈലജ.