ആങ്ങമൂഴി: സജിഭവനം ദേവരാജന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജീവൻ, വിനോദ്. മരുമക്കൾ: ബിന്ദു, ദിവ്യ.