prasannan
പ്രസന്നൻ എ.എൻ

തിരുവല്ല: കുറ്റൂർ ഇടയാടിൽ കിഴക്കേതിൽ പ്രസന്നൻ എ.എൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: പ്രസന്ന, അമ്പിളി. മരുമക്കൾ: മധു സി.കെ, പരേതനായ രാജു.