ഇലന്തൂർ: പരിയാരം വലിയകാലായിൽ വി. എസ്. വിവേകാനന്ദൻ (എക്സ് സർവ്വീസ് - 77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ്തി, ദിപിൻ. മരുമക്കൾ: ബൈജു, ആതിര.