04-sob-kamalakshiamma
കമലാക്ഷിയമ്മ

വായ്​പൂ​ര് : പെരുമ്പാറ കുടപ്പനക്കൽ പരേതനായ രാമൻശങ്കരന്റെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് വീട്ടുവള​പ്പിൽ. നെടുംകുന്നം പനക്കപതാലിൽ കുടുംബാംഗ​മണ്. മക്കൾ : തങ്കപ്പൻ (വിമുക്തഭടൻ), സ​ര​സമ്മ, കരുണാകരൻ, സദാശിവൻ, പരേതനായ പുരുഷോ​ത്തമൻ. മരുമക്കൾ: ഓമന, ഗീത, വത്സമ്മ, പരേതരായ രാമചന്ദ്രൻ, ഉഷ.