04-sob-kn-vijayan
കെ.എൻ.വിജയൻ

ആനിക്കാട്​ മാരിക്കൽ: കരിപ്പോട്ട് കെ.എൻ.വിജയൻ (77) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ആനിക്കാട് സി പി എം മുൻ ലോക്കൽ കമ്മറ്റിയംഗംമായിരുന്നു. ഭാര്യ: ആനിക്കാട് പുള്ളോലിക്കൽ തങ്കമ്മ. മക്കൾ: സുജിനി, പരേതനായ സുബാഷ്, മരു​മകൻ: തടിയൂർ കൊച്ചുപുരയിൽ ബിജു.