04-sob-kl-kamalakshiamma
കെ. എൽ. കമലാക്ഷിയമ്മ

ആറൻമുള : ഇടശ്ശേരിമല പരേതനായ നരിയാപുരം കുരിയല്ലൂർ മുറിയിൽ പി. കെ സുകുമാരകുറുപ്പി​ന്റെ ഭാ​ര്യ ആറന്മുള കടകൽ വീട്ടിൽ കെ. എൽ. കമലാക്ഷിയമ്മ (84) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ആറന്മുളയിലെ വീട്ടുവള​പ്പിൽ. മക്കൾ : പരേതയായ ഗീതാ ദേവി, ഗായത്രി ജി. പിള്ള, ഗിരിജ എസ്. കുറുപ്പ്, മരുമക്കൾ: ​ വി. ഗോപാലകൃഷ്ണപിള്ള, പരേതനായ ടി. കെ. രാജേന്ദ്രൻ നായർ.