thankamma-philip
തങ്കമ്മ ഫിലിപ്പ്

കൊഴുവല്ലൂർ: കല്ലുപറമ്പിൽ കെ.ഒ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊഴുവല്ലൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. കൊല്ലകടവ് കൈപ്പള്ളിൽ (തുണ്ടിയിൽ) കുടുംബാംഗമാണ് മക്കൾ: ലാലി, ജോയ, ജിജി, മോനി, ജെസി, മിനി. മരുമക്കൾ: ദാനിയേൽ കുട്ടി സി. ജോൺ, രമേശ്, അനിയൻ, ജോൺസൺ.