കോന്നി: മാരൂർപാലം കൊടിഞ്ഞിമൂല പി.ജി.കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്.ഭാര്യ : സരോജിനി മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ.