കാരയ്ക്കൽ. മന്ത്രയിൽ കനേക്കാട്ട് ജോർജ്ജ് വില്ലയിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരിങ്ങര സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.
മക്കൾ: എബ്രഹാം എം. ജി, അനു വർഗീസ്, സഖറിയാ എം. ജി, ലിസി യോഹന്നാൻ. മരുമക്കൾ: ജെസി, ടോമി, റെനി, യോഹന്നാൻ.