04-sob-cn-sukumaran
സി.എൻ.സുകുമാരൻ

തിരുവല്ല: തുകലശ്ശേരി ചേനത്തറയിൽ സി.എൻ.സുകുമാരൻ ​(74) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് കീഴ്‌​വായ്പൂര് പാറോലിൽ പി.കെ.അനീഷിന്റെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എം.കെ ഓമന. മക്കൾ: സി. എസ്. സ്മിത, സുമേഷ് കുമാർ, സി. എസ്. സുമിമോൾ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ​എഴുമറ്റൂർ). മരുമക്കൾ: എ.കെ.അജി (കേരള ബാങ്ക് ​ കുന്നന്താനം), പി.കെ.അനീഷ് (സിവിൽ പൊലീസ് ഓഫീസർ ​ തിരുവല്ല).