വലിയകാവ് : പുത്തൻപുരയ്ക്കൽ പി.ആർ.സദാനന്ദൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 12.15 ന് വീട്ടുവളപ്പിൽ. ഭാര്യ. പരേതയായ സുമംഗല. മക്കൾ : അജോ ആനന്ദ് (മാൾട), ജിജോ ആനന്ദ് ( ദുബായ്) മരുമക്കൾ : സുപ്രിയ (മാൾട), അതുല്യ മോഹൻ (ദുബായ്).