ഏഴംകുളം: കാവിൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക ഭരണി ഉത്സവവും താലപ്പൊലി സമർപ്പണവും നാളെ നടക്കും. രാവിലെ എട്ടിന് പൊങ്കാല 9ന് കലശപൂജ 10.30ന് കലശാഭിഷേകം 11ന് നാഗദൈവങ്ങൾക്ക് നൂറും പാലും,1ന് അന്നദാനം വൈകിട്ട് അഞ്ചിന് താലപ്പൊലി സമർപ്പണം എന്നിവയാണ് പരിപാടികൾ.