പന്തളം: തോന്നല്ലൂർ രാജേഷ് ഭവനിൽ (എസ്.ആർ.എ 72) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ജാനമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ഇന്ദിരാഭായി, ഉണ്ണികൃഷ്ണൻ (മകയിരം ഹോട്ടൽ). മരുമക്കൾ: ശിവരാമപിള്ള, പങ്കജാക്ഷൻ പിള്ള, കല. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ ഒൻപതിന്.