 
നീർവിളാകം : കൊയ്പ്പള്ളിൽ റിട്ട.പൊലീസ് ഹെഡ് കോൺസ്റ്റബിൾ എം.ജി. നാരായണപിള്ളയുടെ ഭാര്യ പി.എൻ.ചെല്ലമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : കെ.എൻ. രാധാകൃഷ്ണൻ നായർ (എൽ.ഐ.സി ഏജന്റ്, ചെങ്ങന്നൂർ, ട്രഷറർ, 1741 എൻ.എസ്.എസ് കരയോഗം നീർവിളാകം), രാജീവ് കുമാർ, അജയകുമാർ (സബ്ബ് ഇൻസ്‌പെക്ടർ, ട്രാഫിക് പൊലീസ്, തിരുവല്ല). മരുമക്കൾ: ജയശ്രീ, ജയകുമാരി, ശ്രീലിജ അജയ്. സഞ്ചയനം : ഞായറാഴ്ച രാവിലെ ഒൻപതിന്.