05-sob-ck-vijayan
സി. കെ. വിജയൻ

കാരയ്ക്കാട് : പാറയ്ക്കൽ വിജയ ഭവനത്തിൽ സി.കെ.വിജയൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഈശ്വരിയമ്മ. മക്കൾ: അഭിലാഷ്, ആദർശ്. മരുമക്കൾ : സുമിയ, ആതിര.