bharatiyamma
ഭാരതിയമ്മ

അരീക്കക്കാവ് : ഐശേരിൽ പരേതനായ നാണപ്പന്റെ ഭാര്യ ഭാരതിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രമണി, സരളമ്മ, ഇന്ദിര, സുജാത, പ്രസന്നൻ, ഓമന, ഗീത.