
ചിറ്റാർ : ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ' ഭാരതീയ സംസ്‌കാരത്തിൽ സിന്ധുനദീതട സംസ്കാരത്തിന്റെ പ്രസക്തി ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആദശ വർമ്മ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറിയൻ പ്രേംജിത്ത് ലാൽ, ജില്ല ലൈബ്രറി കാൺസിൽ അംഗം കെ.ജി.മുരളീധരൻ, ,ഷെരിഫ് ചിറ്റാർ, അജയൻ, നിഷ എസ്, ജോർജ് കുട്ടി തെക്കേൽ, എൻ.ശശി, വി.എ.അബ്ദുൽ കരീം, സധേവൻ, സോമരാജൻ.സി.എ എന്നിവർ പങ്കെടുത്തു