05-sob-sivadasana
ശിവദാസൻ

മുട്ടത്തുകോണം: പുത്തയത്തു മുരുപ്പേൽ ശിവദാസൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ഐശ്വര്യ, അരുൺ, അനുര. മരുമക്കൾ: സുമേഷ്, രഞ്ജിത്ത്.