പുലിയൂർ: പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മകരസംക്രമ കാവടി ഉത്സവത്തിന് ഇന്നു മുതൽ വ്രതമാരംഭിക്കും. ജനുവരി 8ന് ഹിഡുംബൻ പൂജയും ജനുവരി 13ന് കാവടിനിറ പൂജയും ജനുവരി 14 ന് കാവടി ആറാട്ടും നടക്കും.