തിരുവല്ല : രാമൻചിറ കുന്നുപറമ്പിൽ റിട്ട. ആവഡി ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥൻ ഡോ. എൻ. ഗോപിനാഥൻ നായർ (കുട്ടൻ-78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെന്നൈ ടി നഗറിൽ. ഭാര്യ: പരേതയായ വി. കെ. പൊന്നമ്മ. മക്കൾ: ജോതിഷ്, നിഷ. മരുമക്കൾ: സിന്ധു, അരവിന്ദ്.