ചെങ്ങന്നൂർ: മുളക്കുഴ നെടിയാകാലായിൽ (കൃപ) എം.കെ.സദാനന്ദൻ (72) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമോഹിനി. മക്കൾ: സജിത്ത് , സ്വപ്ന. മരുമക്കൾ: ശ്രീലക്ഷ്മി, ശൈലേഷ്.