പന്തളം : ആദ്യകാല മുസ്ലിം ലീഗ് നേതാവ് തോന്നല്ലൂർ ഉളമയിൽ റെസൽ മൻസിൽ പി.എസ്.ഷംസുദ്ദീൻ (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഹാനത്ത്. മക്കൾ: റസൽ, സെലീൻ. മരുമക്കൾ: ഷീജ, ഷാജിന.