കലഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 314-ാം ശാഖയിലെ അശ്വതി പൂ​ജ ഇന്ന് ന​ട​ക്കും. വെളുപ്പിന് നട തു​റക്കൽ, രാവിലെ 7.30 മുതൽ ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, ദീപകാഴ്ച്ച, 7 ന് പായസവിത​രണം.