 
തിരുവല്ല: തിരുമൂലപുരം വാഴത്തറമലയിൽ റ്റിറ്റൊ വില്ലായിൽ വി.എം. തോമസിന്റെ (രാജൻ ) ഭാര്യ മോളിക്കുട്ടി (61) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 12ന് തിരുമൂലപുരം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. കുറ്റപ്പുഴ തേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: റ്റിറ്റൊ, ക്രിസ്റ്റീന, മരുമക്കൾ: സ്റ്റെഫി, ശരത്ത്.