പെരിങ്ങര : മുണ്ടന്താനത്ത് പരേതനായ റിട്ട.അദ്ധ്യാപകൻ എം.പി. നാരായണപിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (87) നിര്യതയായി. സംസ്കാരം നടത്തി. മക്കൾ: എം.എൻ.ചന്ദ്രമോഹൻ, എം.എൻ.രാജശേഖരൻ, ശോഭ ആർ.നായർ. മരുമക്കൾ: സുമ മോഹൻ, സുധ രാജശേഖരൻ, രാമകൃഷ്ണൻ നായർ.