അടൂർ: തുവയൂർ വടക്ക് മൈലയ്ക്കൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഭാർഗവി (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രാധാമണി, വിജയകുമാർ, വിജയമ്മ, മുരളീധരൻ, പരേതയായ സൗദാമിനി. മരുമക്കൾ : ശ്രീധരൻ, രത്നമ്മ, രവീന്ദ്രൻ, ഗീത, സുരേഷ്.