തോന്ന്യാമല : തെങ്ങുംകാവ് കുമരംപറമ്പിൽ ഫിലപ്പോസിന്റെ മകൾ ആലീസ് ജോൺ (61) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തോന്ന്യാമല ഐ.പി.സി സെമത്തേരിയിൽ. മകൾ : ജിൻസി ജോൺസൻ. മരുമകൻ : ജോൺസൻ ചേറ്റുകടവിൽ.