കൊടുമൺ : അങ്ങാടിക്കൽ തെക്ക് അശ്വതിയിൽ എം.പൗലോസിന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അനിൽകുമാർ (കെ.എസ്.ഇ.ബി), അജിതാകുമാരി (ചുനക്കര). മരുമക്കൾ: രാജി, സുരേഷ് ബാബു.