പത്തനംതിട്ട: ശബരിമല അടിസ്ഥാന സൗകര്യത്തിലെ അപര്യാപ്ത ആരോപിച്ച് കോൺഗ്രസ് ഇന്ന് പത്തനംതിട്ട കെ എസ് .ആർ.ടി.സി ധർണ നടത്തും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.